Surprise Me!

Santhosh Pandit FB Post About Actress Case | Filmibeat Malayalam

2017-07-07 7 Dailymotion

Santhosh Pandit FB Post about actress Case is getting viral. <br />കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് ശേഷം തുടങ്ങിയ വിവാദങ്ങള്‍ വീണ്ടും ശക്തി പ്രപിച്ചു കൊണ്ടിയിരിക്കുകയാണ്. അതിനിടെ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് നടന്നതും ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതുമായ കാര്യങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റിട്ടിരിക്കുന്നത്.

Buy Now on CodeCanyon